സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലാണ് സംഭവം.......
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ന്യൂമോണിയയെത്തുടർന്നു ഗുരുതരാവസ്ഥയിൽ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലാണ് മാർപാപ്പ. ......
2025 ലെ മൂന്നാമത്തെ മൂൺ ലാൻഡിംഗ് ദൗത്യം സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അഥീന ലാന്റർ വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. ......
ഗാസയിൽ നിന്നും പലസ്തീനികൾ ഒഴിഞ്ഞു പോകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന സൂചനയുമായി ട്രംപ് പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. ......
ജർമനിയിൽ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കൽ (25) ആണ് മരിച്ചത്.......
മെക്സിക്കോയിലെ പ്ലായ എൽ ക്വെമാഡോയിലെ ഒരു ബീച്ചിൽ ഓർ മത്സ്യത്തെ കണ്ടെത്തിയതോടെ തീരദേശ വാസികൾ ഭീതിയിലാണ് ആഴക്കടലിൽ വസിക്കുന്ന ഓർ മത്സ്യങ്ങൾ തീരങ്ങളിലേക്ക് എത്തുന്നത് വൻ ദുരന്തത്തിന്റെ സൂചനയെന്നാണ് ഇവിടുത്തെ മനുഷ്യരുടെ വിശ്വാസം. ഇതോടെയാണ് ജീവനോടെ ബീച്ചിലെത്തിയ ഓർ മത്സ്യം ആളുകളിൽ ഭീതിയുണർത്തുന്നത്.
ബീച്ചിലെത്തിയ സഞ്ചാരികളാണ് അപൂർവ മത്സ്യത്തെ ആദ്യം കണ്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത മത്സ്യത്തിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും ചെയ്തു. ......
ലൈംഗിക പീഡനക്കേസിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞ യുവാവിന് 35,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ആരോപണ വിധേയനയാ യുവാവിന് ലൈംഗികാവയവം ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് യുവാവിനെ കുറ്റവിമുക്തനാക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തത്. ......
ലണ്ടൻ: അഫ്ഗാനിൽ ബ്രിട്ടീഷ് വൃദ്ധദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ കഴിയുന്ന പീറ്റർ റെയ്നോൾഡ് (79), ഭാര്യ ബാർബി (75) എന്നിവരാണ് അറസ്റ്റിലായത്. ......
ജറുസലേം: ഗാസയിലെ വെടിനിർത്തൽ അപകടത്തിലാക്കെന്ന് ഹമാസ് വക്താവ് അബ്ദുൾ ലത്തീഫ് അൽ ഖനൂ. ശനിയാഴ്ച ഹമാസ് വിട്ടയച്ച ആറു ബന്ദികൾക്കുപകരം കൈമാറേണ്ടിയിരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കാൻ തയ്യാറാകാത്തതാണ് ഹമാസിനെ പ്രകോപിപ്പിച്ചത്. ......
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ......